അഗ്‌നിപഥിനോട് എന്തിനാണീ പ്രതിഷേധം | Agneepath Recruitment | Agneepath Scheme | Indian Army

അഗ്‌നിപഥിനോട് എന്തിനാണീ പ്രതിഷേധം | Agneepath Recruitment  | Agneepath Scheme | Indian Army

Tweeter Trend News

അഗ്‌നിപഥിനോട് എന്തിനാണീ പ്രതിഷേധം | Agneepath Recruitment | Agneepath Scheme | Indian Army

#agneepath #agneepathscheme #indianarmy
യുവാക്കളെ വ്യാപകമായി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയാണ് അ​ഗ്നിപഥ്. പ്രതിവർഷം 45000 പേരെ നിയമിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം.
പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ രാജ്യ വ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. സൈന്യത്തിലേക്ക് ഇത്രയേറെ യുവാക്കൾക്ക് നിയമനം ലഭിക്കുന്ന പദ്ധതിക്കെതിരെ എന്തിനാണ് ട്രെയിൻ കത്തിച്ചും പൊലീസിന് നേരെ കല്ലെറിഞ്ഞും വഴിമുടക്കിയുമൊക്കെ രാജ്യത്തെ യുവജനങ്ങൾ തെരുവിൽ പ്രതിഷേധിക്കുന്നത്.
ഒറ്റക്കാരണമെയുള്ളു… ബിജെപി അണികളെ പോലെ ബുദ്ധിശൂന്യരല്ല രാജ്യത്തെ യുവജനങ്ങൾ. പ്രഖ്യാപിച്ച പുതിയ പദ്ധതിയിലൂടെ ഹിന്ദുത്വവാദികൾ ലക്ഷ്യമിടുന്ന തന്ത്രങ്ങൾ പകൽപോലെ വ്യക്തം. അതെന്താണെന്ന് ഒന്ന് പരിശോധിക്കാം.

The official YouTube channel for Deshabhimani.com
Subscribe #Deshabhimani YouTube Channel
Visit our website: www.deshabhimani.com
Follow us:
Facebook:
Twitter:

Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam. .

agneepath yojana

Agneepath,Indian Army,army recruitment,modi,BJP,RSS credit to video owner

Best Offer Sell Today Up to 75% Off

Best Offer Mansoon Sell Today Up to 75% OffLeave a Reply